Question: നാറ്റോയുടെ(NATO) നിലവിലെ സെക്രട്ടറി ജനറൽ ആര്?
A. മാർക്ക് റുട്ടെ (Mark Rutte)
B. ജെൻസ് സ്റ്റോൾട്ടൻബർഗ് (Jens Stoltenberg)
C. മാരിയോ ഡ്രാഗി (Mario Draghi)
D. NoA
Similar Questions
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ആഗോള പട്ടികയിൽ ഏറ്റവും കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി, ലോകമെമ്പാടും ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ള എത്രാമത്തെ രാജ്യമായാണ് ഇന്ത്യ മാറിയത്?
A. 5
B. 6
C. 9
D. 4
ആർച്ചറി വേൾഡ് കപ്പ് ഫൈനലിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ കോമ്പൗണ്ട് അമ്പെയ്ത്തുകാരി ആര് ? (ചൈനയിലെ നാൻജിംഗിൽ ആയിരുന്നു ലോക ആർച്ചറി വേൾഡ് കപ്പ് ഫൈനൽ നടന്നത് അവിടെ വെങ്കല മെഡൽ ആയിരുന്നു താരം നേടിയത്)